Month: July 2023

കണ്ണൂർ : ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ചിലയിടങ്ങളില്‍ നിര്‍മാണം തുടങ്ങി. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍...

കോഴിക്കോട്:പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി...

തൃശൂർ : ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആസ്പത്രിയിൽ...

കണ്ണൂർ: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ. പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യിൽ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രഞ്ജിത്തിന്റെ...

പയ്യന്നൂർ : ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലാൻ തയ്യാറാകുന്ന അച്ഛനും ചികിത്സിക്കാനെത്തിയ  ഡോക്ടറെ  കുത്തിക്കൊല്ലുന്ന രോഗിയുമെല്ലാം മനുഷ്യ മനഃസാക്ഷിയെ നടുക്കുമ്പോൾ ബോധവൽക്കരണവുമായി വിദ്യാർഥിനി. യുവാക്കളിലും വിദ്യാർഥികളിലും...

കണ്ണൂർ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സംരംഭങ്ങളുടെയും വിവരങ്ങളുമായി ഡയറക്ടറി തയ്യാറാവുന്നു. ഡിസ്‌ട്രിക്ട്‌ ടൂറിസം പ്രൊമോഷണൽ കൗൺസിലാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. സഞ്ചാരികൾക്കും സംരംഭകർക്കും പ്രയോജനകരമാവുന്ന തരത്തിൽ മുഴുവൻ...

കണ്ണൂർ : കണ്ണൂർ നഗരത്തിൽ ആരോഗ്യ സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക്‌ സജ്ജമായി ഐ.ആർ.പി.സി ആശ്രയ ഹെൽപ്‌ ഡെസ്‌ക്‌. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച്‌ പരിശീലനം നേടിയ വളന്റിയർമാരുടെ സേവനം കൂടുതൽ...

പിണറായി : സർക്കാർ ആതുരാലയങ്ങൾ കരുതലിന്റെ  കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു....

ന്യൂഡൽഹി : രാജ്യത്തെ പരമദരിദ്രരായ മതവിഭാഗം മുസ്ലീങ്ങൾ. ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെബ്‌റ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവേ, പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ എന്നിവയുടെ...

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!