Month: July 2023

പയ്യന്നൂർ: കരിവെള്ളൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുനരിയുടെ കടിയേറ്റു. സ്വാമിമുക്ക് വരീക്കരയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. രാജേഷി(39)നാണ് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു...

സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്‍രേഖകളുടെ വിതരണം ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നു. സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം തേവരയില്‍നിന്ന് വാഹനങ്ങളുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും....

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ...

പേരാവൂര്‍:പേരാവൂര്‍ തൊണ്ടിയില്‍ റോഡില്‍ ചെവിടിക്കുന്നിന് സമീപം കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തി.ഷോക്കേറ്റാണ് ചത്തത്.നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.

കാസർകോട്: എ.ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി-എം.വി.ഡി പോര് ഇപ്പോഴും തുടരുകയാണ്. കാസ‌ർകോട് കെ.എസ്.ഇ.ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തിൽ കെ.എസ്.ഇ.ബി എന്ന ബോർഡ് വച്ചതിന്...

കണ്ണൂർ : ജില്ലയിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട്‌ സ്പോട്ടുകളായി പ്രഖ്യാപിച്ചു. മുഴക്കുന്ന്, കുന്നോത്ത് പറമ്പ്, പാനൂർ, പരിയാരം, പുളിങ്ങോം, നടുവിൽ, വേങ്ങാട്, തലശ്ശേരി എന്നിവയാണ് ഹോട്ട്‌...

റിയാദ്: അനധികൃതമായി ഹജ്ജിനെത്തിയ 17000ത്തിലധികം പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നിയമം ലംഘിച്ച് ഹജ്ജിനായി എത്തിയ 17,615 പേരെ പൊലീസ്...

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് പെ​ട്രോ​ള്‍ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​നം. ഞാ​ങ്ങാ​ട്ടി​രി​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് സം​ഭ​വം. കു​പ്പി​യി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രാ​യ ഹാ​ഷി ​ഫ്,...

തിരുവനന്തപുരം: പന്നിയോട് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിച്ചാന്‍കുഴി സ്വദേശി സോന ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

കോട്ടയം: യുവതിക്കുമുന്നിൽ നഗ്നതാപ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പനച്ചിക്കാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!