Month: July 2023

കണ്ണൂർ : ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ‘അടയാളം - എന്റെ ആധാർ' പദ്ധതി ചൊവ്വ രാവിലെ പത്തിന്‌ പള്ളിക്കുന്ന് ജി.എച്ച് എസ്.എസ്സിൽ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്യും.   പദ്ധതിയുടെ...

തിരുവനന്തപുരം : നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈ മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ...

തിരുവനന്തപുരം : ലഹരിവിരുദ്ധ നടപടി ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകാന്വേഷക സംഘം രൂപീകരിക്കുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌. സൈബർ മേഖലയിൽ പ്രവർത്തിക്കുന്നവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക്‌ റെയ്‌ഞ്ച്‌ അടിസ്ഥാനത്തിൽ...

തിരുവനന്തപുരം : വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌. ഇതിന്റെ ഭാ​ഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും. ചൊവ്വാഴ്‌ച നിയമസഭക്ക് മുന്നിൽ...

കണിച്ചാർ : പി.എസ്.സി. നടത്തിയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ കണിച്ചാർ സ്വദേശി കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ്...

ലണ്ടന്‍: യു.കെയില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വർഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍...

പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റു മക്കൾ: ജോസ് ജോർജ്...

കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്....

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് ഭാര്യമാതാവിനെ തലക്കടിച്ച് കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ടിനെ പൊഴിയൂർ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി. എങ്കിലും ചിലയിടങ്ങളില്‍ ബയോ കംപോസ്റ്റബിള്‍ എന്ന പേരില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റതവണ ഉപയോഗ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!