ബെംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്.ഒ.എസ്. പെട്ടികള്‍ സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണിത്. മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ 'എമര്‍ജന്‍സി' എന്ന...
Month: July 2023
കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി...
തൃശ്ശൂർ: വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മറ്റൊരാളെ കുത്തി. കുത്തേറ്റയാൾ മരിച്ചു. കെ.എസ്.ഇ.ബി കരാർ തൊഴിലാളിയാണ് മരിച്ചത്. മാരി എന്നാണ് കൊല്ലപ്പെട്ടയാളുടെ...
തലശേരി: ആയുർവേദ തെറാപ്പിസ്റ്റായ യുവതി പീഡനശ്രമത്തിനിരയായ സംഭവത്തിൽ മസാജ് പാർലർ പോലീസ് അടച്ചുപൂട്ടി. എൻ.സി.സി റോഡിലെ ലോട്ടസ് സ്പായാണ് സി.ഐ .എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂർത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇക്കാരണത്താല്‍ കേസിൽ അലംഭാവം കാണിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്കോടതി...
കാസര്‍കോട്: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ ബംഗളൂരുവില്‍ വെച്ചാണ് ബേക്കൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ...
വടകര : വടകര പൂവാടൻ ഗേറ്റിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കുരിയാടി കോയന്റവളപ്പിൽ രജീഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂനെ എക്സ്പ്രസ്...
കണ്ണൂര്‍: പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന...
കണ്ണുർ : നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബർ നാലിനു നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ...
നടുവിൽ : യു.ഡി.എഫ്. ഭരിക്കുന്ന നടുവിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 30-ന്. ഐ.ഡി കാർഡ് വിതരണം വ്യാഴാഴ്ച അവസാനിച്ചു. ഇത്തവണയും യു.ഡി.എഫ്. ഘടകകക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്....