അധ്യാപക ഒഴിവുകൾ

Share our post

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ). അഭിമുഖം 31-ന് ഉച്ചക്ക് ഒന്നിന് ഹയർ സെക്കൻഡറി ഓഫീസിൽ.

കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്. എസ്. ടി ഇംഗ്ലീഷ്, എച്ച്. എസ്. എസ്. ടി ജൂനിയർ കെമിസ്ട്രി വിഷയങ്ങളിൽ. അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ഒന്നിന് രാവിലെ 10-ന്.

പയ്യന്നൂർ വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 11-ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!