Day: July 29, 2023

ജോ​സ്ഗി​രി-​ക​ണ്ണൂ​ർ കെ.എസ്.ആർ.ടി.സി ബ​സ് സ​ർ​വീ​സ് 31 മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും. രാ​ത്രി​യി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മ​ല​യോ​ര​വാ​സി​ക​ളാ​യ ട്രെ​യി​ൻ​യാ​ത്രി​ക​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ബ​സാ​ണി​ത്. രാ​ത്രി പ​ത്തി​ന് ക​ണ്ണൂ​രി​ൽ നി​ന്ന് യാ​ത്ര​യാ​രം​ഭി​ച്ച് അ​രി​വി​ള​ഞ്ഞ...

പിണറായി : കളിച്ച് ചിരിച്ചുല്ലസിക്കേണ്ട കുഞ്ഞുപ്രായത്തിൽ ആശുപത്രി കിടക്കയിലാണ്‌ ഈ മൂന്നുവയസ്സുകാരി. പിണറായി പാണ്ട്യാല പറമ്പിൽ വിപഞ്ചിക നിവാസിൽ നികേഷിന്റെയും നീനുവിന്റെയും മകൾ ത്രൈഖ നികേഷാണ്‌ ബ്രെയിൻ...

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ്...

സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ...

വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ് പാനീയ...

കോളയാട് : അൽഫോൻസ ഇടവകയിൽ പത്ത് ദിവസമായി നടന്ന തിരുന്നാൾ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാമ്പ്ലാനി കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിലും പാച്ചോർ...

ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!