Day: July 29, 2023

മാഹി: തലമുറകളായി മാഹി ടാഗോർ പാർക്കിന്നടുത്ത് ധർമ്മശാലയിൽ കുടുംബത്തോടെ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയുമകലെ. നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം...

കണ്ണൂർ: യു.എ.ഇ എടക്കാട് മഹൽ കൂട്ടായ്മ മഹല്ലിലെ നിർദ്ധന ഭവനരഹിതർക്കായി ഏർപ്പെടുത്തിയ സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

കൊച്ചി: തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ...

കണ്ണൂർ: കേരളത്തിന്റെ വികസനത്തിന് മാർഗതടസം സൃഷ്ടിച്ചു കൊണ്ടു മാധ്യമങ്ങൾ കള്ള പ്രചാരണം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ...

ന്യൂ​ഡ​ൽ​ഹി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ​നി​ന്നു ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം....

ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​സ്വാ​ൻ (26) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ...

ആലുവ :ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്...

തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട്...

കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ്...

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി. എം പാര്‍ട്ടി ഗ്രാമമായ കോറോം നാടിനെക്കുറിച്ച് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ടി. പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!