Day: July 29, 2023

മക്കൾ സ്‌കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷക്കായി...

പരിയാരം∙ ബസിൽ കുഴഞ്ഞു വീണ 75കാരൻ, ബസ് ജീവനക്കാർ സമയോചിതമായി ആശുപത്രി എത്തിച്ചതിനാൽ രക്ഷപ്പെട്ടു. പയ്യന്നൂർ– കണ്ണൂർ റൂട്ടിലോടുന്ന ബ്ലൂബേർഡ്‌സ് ബസ് ജീവനക്കാരാണ് ജീവൻ രക്ഷിച്ച് മാതൃകയായത്....

കാരാകുറിശ്ശി (പാലക്കാട്): ''സാറേ, സൈക്കിള്‍ പിന്നെ വാങ്ങാം. ആ അമ്മയുടെ ചികിത്സയ്ക്ക് ഇതു കൊടുക്കണം''- ഹുണ്ടികയുമായെത്തിയ മൂന്നാം ക്ലാസുകാരന്റെ വാക്കുകളായിരുന്നു ഇത്. സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം...

കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലെയും സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളില്‍...

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് ഏഴിന് രാത്രി 11.59 വരെ രജിസ്റ്റർചെയ്യാം. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന...

ചെ​റു​പു​ഴ(കണ്ണൂർ): ചെ​റു​പു​ഴ​യി​ല്‍ വീ​ണ്ടും അ​ജ്ഞാ​ത​ന്റെ വി​ള​യാ​ട്ടം. ഇ​ത്ത​വ​ണ വീ​ടു​ക​ളു​ടെയും ക്ഷേത്രത്തിന്റെയും ചു​മ​രി​ലും മ​തി​ലി​ലും ബ്ലാ​ക്ക്മാ​ന്‍ എ​ന്ന് എ​ഴു​തി​വെ​ച്ചാ​ണ് അ​ജ്ഞാ​ത​ന്‍ സ്ഥ​ലം വി​ട്ട​ത്. ഒരിടത്ത് ‘എക്സ് മാൻ അല്ല...

കണ്ണൂർ : വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ ഉൾപ്പെടെയുള്ള വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം...

തിരുവനന്തപുരം : നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് www.lbscenter.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലായ് 31- നകം നിർദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും...

കണ്ണൂര്‍: ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതില്‍പ്പെട്ടതാണ് കേരളത്തിന്...

കണ്ണൂർ : സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!