പേരാവൂർ: ചെവിടിക്കുന്നിൽ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണയിൽ മരത്തടികളും മറ്റു മാലിന്യങ്ങളും വീണ്ടും കുരുങ്ങിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.സമീപത്തെ വീട്ടുപറമ്പുകളിൽ വെള്ളം കയറി കൃഷിനാശവും വീടുകൾക്ക് ഭീഷണിയുമാവുന്നുണ്ട്. കഴിഞ്ഞ...
Day: July 28, 2023
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയില്‍ നിന്ന്...
കൊട്ടിയൂര്‍: കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടെത്തി. കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിലാണ് വ്യാഴാഴ്ച ഉച്ചയോടെ അംഗൻവാടി ഹെൽപ്പർ രാജവെമ്പാലയെ കണ്ടത്....
ഇരിട്ടി ∙: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എവിടെയും പേരു കാണാത്തവർ രാജ്യം ഭരിക്കുമ്പോൾ മണിപ്പുർ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നു ചെറുകഥാകൃത്ത് ടി.പത്മനാഭൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോഴിക്കോട് :അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക്...
തിരുവനന്തപുരം: കെ .എസ് .ഇ. ബിയുടെ പേരിലും തട്ടിപ്പ്. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും...
ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിൽ മരം വീണു. ബസ് യാത്രക്കാർ അപകടത്തിൽ നിന്ന് ഒഴിവായത് തലനാഴിരക്ക്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും കരിയാൽ വഴി...
വടകര : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. വടകര...
തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള...