പേരാവൂർ കൊട്ടിയൂർ റോഡിലെ അപകടക്കുഴികള്‍ ഡി.വൈ.എഫ്.ഐ കോൺക്രീറ്റ് ചെയ്ത് നികത്തി

പേരാവൂര്‍: കൊട്ടിയൂർ റോഡിൽ നരിതൂക്കിൽ ജ്വല്ലറിക്ക് സമീപം അപകടകരമായ കുഴികള്‍ ഡി.വൈ.എഫ്.ഐ പേരാവൂര്‍ നോര്‍ത്ത് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി.
മേഖല സെക്രട്ടറി യൂനുസ് മുരിങ്ങോടി, പ്രസിഡന്റ് വൈഷ്ണവ്, കമ്മിറ്റി അംഗങ്ങളായ നിഖിലേഷ്, സജീര്‍, വിഷ്ണു, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.