കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ഓണം മേളയിൽ പങ്കെടുക്കാം

Share our post

കണ്ണൂർ :ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു.

ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഫിഷറീസ് യൂണിറ്റുകൾ, സ്വയം സഹായ സഹകരണ സംഘങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. സ്റ്റാളുകൾ ആവശ്യമുള്ള യൂണിറ്റുകൾ 9188952109, 9188952110 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!