പെരുവ ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവ്
കോളയാട് : പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനെത്തനം. അസ്സൽ സർട്ടിഫിക്കറ്റുകളും കൂടാതെ ഒരു സെറ്റ് പകർപ്പും കരുതണം.