പേരാവൂർ : തലശ്ശേരി അതിരൂപത ടീച്ചേർസ് ഗിൽഡിന്റെയും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും അഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു....
Day: July 27, 2023
കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ വക ജൂബിലി കോംപ്ളക്സിൽ അപകടം പതിയിരിക്കുന്നു. ഇതിന്റെ മുകൾഭാഗത്ത് സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് പതിവാണ്. ഇപ്പോൾ പുതിയ അപകടക്കെണി...
കണ്ണൂർ: ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്‌കൂളുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന...
കണ്ണൂർ : കാലവർഷം ശക്തമായതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളക്കെട്ട്. ബുധൻ രാവിലെ നിരവധി യാത്രക്കാർ വെള്ളക്കെട്ടിൽ തെന്നിവീണു. സ്റ്റെപ്പുകൾക്ക് സമീപത്തെ ഭിത്തിയിൽ നിന്നാണ്...
മൂവാറ്റുപുഴ :റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തി.നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ്...
കണ്ണൂർ : തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്‌കൂൾ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ. സുബൈറിനെ നീക്കി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ (ജനറൽ) ഉത്തരവ്....
കണ്ണൂർ :ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ...
ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം തമിഴ്നാട്, കർണാടക,...
ചക്കരക്കൽ : മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ ഫയർ സയൻസ് കോളേജ് വരുന്നു. വാഹന ഡബ്ബിങ് യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന 4.55 ഏക്കർ സ്ഥലത്താണ്...