മാലിന്യ മുക്ത നവകേരളമെന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷകരിച്ച 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ...
Day: July 27, 2023
കണ്ണൂർ :ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ...
എടക്കാട്: നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ്...
കല്‍പ്പറ്റ: വയനാട് കാരാപ്പുഴയില്‍ ബുധനാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാരാപ്പുഴ ഡാമില്‍ നിന്ന്...
കര്‍ണാടക :കര്‍ണാടകയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലെ പ്രവേശനത്തിന് ജൂലായ് 27-ന് വൈകീട്ട് ആറുവരെ https://cetonline.karnataka.gov.in/kea/ വഴി അപേക്ഷിക്കാം. പ്രവേശന ഏജന്‍സി, കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റിയാണ് (കെ.ഇ.എ). നീറ്റ്...
കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ എല്‍.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന...
മാഹി: ഓൺലൈൻ തട്ടിപ്പിലൂടെ മാഹിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന അരലക്ഷം രൂപ. മാഹിയിലെ ലോഡ്ജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന സാജൻ ബട്ടാരി (34) എന്നയാളാണ്...
തലശേരി : പ്ലാസ്‌റ്റിക് സർജറിയിലൂടെയാണ് ഗണപതിയുണ്ടായതെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഹിന്ദുമതത്തെയും വിശ്വാസത്തെയും അധിക്ഷേപിച്ചതെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. നമ്മുടെ പുരാണങ്ങളിലെവിടെയെങ്കിലും പ്ലാസ്‌റ്റിക്...
തളിപ്പറമ്പ്: കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ അഞ്ചു വർഷത്തിനു ശേഷം പിടികൂടി. പരിയാരം കോരൻ പീടിക സ്വദേശി ബയാൻ...
കണ്ണൂർ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് "ലീഗൽ കോൺക്ലേവ്" നാളെ പയ്യാമ്പലം ഉമ്മൻചാണ്ടി നഗറിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പ് അഡ്വ....