ഇരിട്ടിയിൽ വീടിന്റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു 

Share our post

ഇരിട്ടി : നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് കുയിലൂരിൽ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശി ചിരംജിത്ത് ബര്‍മ്മന്‍(30) ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷ സേനയെത്തി പുറത്തെടുത്ത മൃതദേഹം താലൂക്കാസ്പത്രിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!