Kerala മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച 69-കാരന് 60 വർഷം തടവ് 2 years ago m viswanath Share our post കൊച്ചി : മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ പിഴയും നൽകണം. Share our post Tags: Featured Continue Reading Previous മൺസൂൺ ബമ്പർ: ഒന്നാം സമ്മാനം 11 ഹരിതകര്മ സേനാംഗങ്ങള് കൂട്ടായെടുത്ത ടിക്കറ്റിന്Next കാഥികന് തേവര്തോട്ടം സുകുമാരന് അന്തരിച്ചു