Day: July 27, 2023

കണ്ണൂർ : പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. പറശ്ശിനിക്കടവിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി വഴി 9.30-ന്...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. പേരാവൂർ പഞ്ചായത്തിലെ ചെവിടിക്കുന്നുൾപ്പെടെയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റുക,...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം. ഒന്നാം ഘട്ടത്തിൽ ബ്ലോക്ക് ഓഫീസ് അതിര് മുതൽ മൗണ്ട് കാർമൽ ആശ്രമത്തിന്റെ...

പേരാവൂർ : താലൂക്കാസ്പത്രിയിലേക്ക് ദിവസ വേതനത്തിൽ ദന്ത ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് ഏഴിന് രാവിലെ 10.30ന്. പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന....

കൊല്ലം : കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരോടൊപ്പം...

കൊച്ചി : മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000...

പത്തുകോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്....

ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മില്ലറ്റ് മിഷൻ കേരള ചീഫ് കോ ഓർഡിനേറ്റർ പി. കെ ലാൽ പറഞ്ഞു. അന്താരാഷ്ട്ര...

സംസ്ഥാന യുവജന ക്ഷേമബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തിൽ നാമനിർദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയിൽ...

കോളയാട് : പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!