Day: July 26, 2023

തളിപ്പറമ്പ് (കണ്ണൂര്‍): ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ...

കണ്ണൂർ: ജില്ലയിൽ നാല് ദിവസം തിമർത്ത് പെയ്ത മഴയിൽ തകർന്നത് 105 വീടുകൾ , മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും...

തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ...

മാ​ഹി: ഫ്ര​ഞ്ച് വാ​ഴ്ച​ക്കാ​ല​ത്ത് പ്ര​താ​പ​ത്തോ​ടെ ത​ല​യു​യ​ര്‍ത്തി നി​ന്ന മാ​ഹി സെ​മി​ത്തേ​രി റോ​ഡി​ലു​ള്ള ഏ​ക ഫ്ര​ഞ്ച് ഹൈ​സ്‌​കൂ​ൾ എ​ക്കോ​ല്‍ സം​ത്രാ​ല്‍ കൂ​ര്‍ കോം​പ്ല​മൊ​ന്തേ​ര്‍ ഇ​ന്ന് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ല്‍...

ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങള്‍ക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ നിയന്ത്രണം. ഇത്തരം വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ്‌ റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ. പത്തുവരിപ്പാതയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന...

കണ്ണൂർ:ദേശീയപാത വികസനം പുരോഗമിക്കുന്ന കണ്ണൂരിൽ മൂന്നിടത്ത്‌ അടിപ്പാത ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി. എളമരം കരീം എം.പി,...

കൂത്തുപറമ്പ് : തൊടീക്കളം ശിവക്ഷേത്രത്തിലൊരുക്കിയ പുതിയ കെട്ടിടങ്ങൾ അടുത്ത മാസം അഞ്ചിന് നാടിന് സമർപ്പിക്കും. പകൽ 12.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...

സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജി.പി.ടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം....

കോളയാട്: പുത്തലത്തെ വണ്ണത്താൻ വീട്ടിൽ പ്രീതയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു.നിസ്സാര പരുക്കുകളോടെ പ്രീത രക്ഷപെട്ടു. അയൽപക്കത്തെ പറമ്പിലെ മരമാണ് കാറ്റിൽ കടപുഴകി...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻഡ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി. - യു.ജി.) 2023 അടിസ്ഥാനമാക്കി വിവിധ സർവകലാശാലകളിലെ ബിരുദതല പ്രവേശനത്തിന് അർഹത നേടിയവർക്ക് ബന്ധപ്പെട്ട സർവകലാശാലകളിലേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!