പേരാവൂരിൽ സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് നാളെ

Share our post

പേരാവൂർ: സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് വ്യാഴാഴ്ച പേരാവൂരിലെ നാഗാർജുന ആയുർവേദ എജൻസിയിൽ നടക്കും. ആദ്യം രജിസ്ട്രർ ചെയ്യുന്ന 125 പേർക്കാണ് സൗജന്യ പരിശോധന ലഭ്യമാകുക. രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫോൺ : 9495756702, 9447683258.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!