Day: July 25, 2023

കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി...

കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു. ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ്...

ശ്രീകണ്ഠാപുരം : മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ...

വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കിയത്. കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള...

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ...

ലോകത്ത് തന്നെ ഏറ്റവും കൂടിതലായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയിലാണ് വാട്സ് ആപ്പ്. അത് കൂടുതല്‍ സൗകര്യത്തില്‍ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്നതാണ് മെറ്റ ഗവേഷണം നടത്തുന്നത്. ഇപ്പോ‍ഴിതാ...

മട്ടന്നൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ്...

കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ...

തളിപ്പറമ്പ്‌ : വർഷങ്ങളായി കാടുമൂടിക്കിടന്ന തളിപ്പറമ്പ്‌ കുറ്റ്യേരി വയൽ ഇപ്പോൾ ഒന്നാന്തരം നെൽപാടമായി. ആരും തിരിഞ്ഞുനോക്കാതിരുന്ന വയലിലെ പച്ചപ്പ്‌ മനോഹര കാഴ്‌ചയാണ്‌. സർവീസിൽനിന്ന്‌ വിരമിച്ചവരും വിവിധ മേഖലകളിൽ...

വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ മറുപടി നൽകിയത്‌. കണ്ണൂർ ഉൾപ്പെടെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!