Day: July 24, 2023

കണ്ണൂർ : കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യു.ജി, പി.ജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ : കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ട് പേര്‍ക്കാണ് അവസരം. ആകെ...

ഇരിട്ടി : ‘വൈദ്യുതി ഉൽപ്പാദനം’ എന്ന ആശയത്തിന്റെ സ്‌പാർക്കുമായാണ്‌ മൂന്ന്‌ യുവാക്കൾ അയ്യങ്കുന്ന്‌ പഞ്ചായത്തിലെ ഏഴാംകടവിലെത്തിയത്‌. ഈ ഉദ്യമത്തിനായി ഇലക്‌ട്രിക്കൽ എൻജിനിയർമാരായ ആലപ്പുഴയിലെ രോഹിത്‌ ഗോവിന്ദിനും പേരാവൂരിലെ...

ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക്‌ ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത്‌ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്‌ ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!