Day: July 24, 2023

കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്,...

തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഓണക്കിറ്റ് എല്ലാവര്‍ക്കുമുണ്ടായേക്കില്ല. കൊവിഡ് സാഹചര്യം ആയതിനാല്‍...

തലശേരി:നാദാപുരം വാണിമേൽ പരപ്പുപാറയിൽ വ്യാപാരിയുടെ വീട്ടിനുനേരെ ബോംബെറിഞ്ഞ കേസിൽ അഞ്ചുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പോത്ത് വീട്ടിൽ നിധീഷ് (32), അഞ്ചരക്കണ്ടി മാമ്പയിലെ രാഹുൽ...

പേരാവൂർ: കൊട്ടംചുരം ജുമാ മസ്ജിദ് നവീകരണ പ്രവൃത്തികൾ തുടങ്ങി.പേരാവൂർ, ചെവിടിക്കുന്ന്, മുരിങ്ങോടി മഹല്ല് ഖത്തീബുമാരുടെ നേതൃത്വത്തിൽ മഖാം സിയാറത്തോടെയാണ് പ്രവൃത്തി ആരംഭിച്ചത്.മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു....

നഞ്ചന്‍കോട്: മൈസൂര്‍ നഞ്ചന്‍കോട്ടിലുണ്ടായ കാറപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, മകന്‍ നഹാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍...

അടക്കാത്തോട്: മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ. കനത്തമഴയിൽ ഓവ് ചാലുകൾ മണ്ണ് നികന്ന് മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്. ഇത് വ്യാപാരികൾക്ക്...

കണ്ണവം : കോയ്യാറ്റിലെ കരിയിൽ കരിപ്പായി ബാബുവിന്റെ മകൻ വൈഷ്ണവിനെ തെരുവ് നായ ആക്രമിച്ചു. തോലമ്പ്ര യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി...

കണ്ണൂർ: മഴ കനത്തതോടെ ചക്കരക്കൽ ടൗണിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി. ചക്കരക്കൽ ടൗണിലെ അനധികൃത പാർക്കിങ്ങും പച്ചക്കറി ഇറക്കാൻ വരുന്ന ചരക്കുലോറികളുമാണ് ഗതാഗത തടസമുണ്ടാക്കുന്നത്. ഇതുകാരണം രാവിലെ...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!