അഡ്മിഷൻ 25ലേക്ക് മാറ്റി; പരീക്ഷകൾക്ക് മാറ്റമില്ല

Share our post

കണ്ണൂർ : കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യു.ജി, പി.ജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. പരീക്ഷകൾക്ക് മാറ്റമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!