പേരാവൂരിൽ മാലിന്യം പുഴയിൽ തള്ളിയ സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴ

Share our post

പേരാവൂർ: ജിമ്മി ജോർജ് റോഡിൽ കാഞ്ഞിരപ്പുഴയോരത്ത് മാലിന്യം നിക്ഷേപിച്ചതിന് വ്യാപാര സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴയിട്ടു. പേരാവൂരിലെ അൽ-ബെയ്ക്ക് സ്ഥാപനത്തിനാണ് പഞ്ചായത്തധികൃതർ പിഴയിട്ടത്. മാലിന്യം നീക്കം ചെയ്യാനും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!