ഡി.വൈ.എഫ്.ഐ കോളയാട് ഈസ്റ്റ് മേഖല സമ്മേളനം

കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിമിയംഗങ്ങളായ ജോമോൻ ജോയ്, സനീഷ്, രാഗേഷ് എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും 80 – ഓളം പ്രതിനിധികൾ പങ്കെടുത്തു.