വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക കൈമാറിയത്.
കേളകം യൂണിറ്റ് പ്രസിഡന്റ് റെജീഷ് ബൂണ്‍ തുക കൈമാറി.ട്രസ്റ്റ് ചെയര്‍മാന്‍ ജോസ് വാത്യാട്ട് ,ജനറല്‍ സെക്രട്ടറി ജോര്‍ജ്കുട്ടി, ട്രഷറര്‍ റിജോ വാളുവെട്ടിക്കല്‍, വൈസ് പ്രസിഡന്റ് ബിനു ആന്റണി, സെക്രട്ടറി സുമേഷ് തത്തുപാറ എന്നിവര്‍ പങ്കെടുത്തു.