കണ്ണൂർ വിമാനത്താവളത്തിൽ പോലീസ് സ്വർണം പിടികൂടി

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 55 ലക്ഷം രൂപ വരുന്ന 931 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ.
മുഹമ്മദ് ഷാഹിൽ എന്ന യാത്രകാരനിൽ നിന്നാണ് എയർപോർട്ട് പോലീസ് സ്വർണം പിടികൂടിയത്.
ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം