Day: July 22, 2023

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള...

കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ അപമാനിക്കുന്നതിനും കുറ്റവാളികളായി ചിത്രീകരിക്കുന്ന കോര്‍പറേഷന്‍ മേയറുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന്...

ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ...

കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ...

പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും...

തലശേരി: ഇന്ത്യയുടെ നോവായി മണിപ്പൂർ മാറുമ്പോൾ നാടെങ്ങും പ്രതിഷേധങ്ങളും ശക്തമാകുന്നു. പാനൂർ ടൗണിൽ ഒറ്റയാൾ സമരവുമായി അധ്യാപിക രംഗത്തെത്തിയത് പ്രതിഷേധത്തിൻ്റെ നേർക്കാഴ്ചയായി. പൊയിലൂർ സെൻട്രൽ എൽ. പി...

പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത...

കണ്ണൂർ:പെരുമ്പടവ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ കുട്ടിയെ തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കുട്ടികൾക്ക്...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 55 ലക്ഷം രൂപ വരുന്ന 931 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മുഹമ്മദ് ഷാഹിൽ എന്ന യാത്രകാരനിൽ നിന്നാണ് എയർപോർട്ട്...

ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ ന​ഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർ​ഗിൽ യുദ്ധത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!