മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Share our post

കണ്ണൂര്‍: മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍.

ക്ലര്‍ക്ക് പി. തപസ്യയെ ആണ് ഡി.എം.ഓ സസ്‌പെന്‍ഡ് ചെയ്തത്. 3,39, 393 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!