മൂന്നാം പീടികയിൽ എയ്സ് വാൻ നിയന്ത്രണം വിട്ട് കാറിലിടിച്ച് അപകടം

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തു മൂന്നാംപീടികയിൽ എയ്സ് വാൻ നിയന്ത്രണം വിട്ട് കറിലിടിച്ച് അപകടം . കാർ യാത്രികയ്ക്ക് പരിക്ക്. പരിക്കെറ്റ ശിവപുരം സ്വദേശിനി കെ.പി ജനീഷയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.