പേരാവൂർ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സണ്ണി...
Day: July 21, 2023
മുഴക്കുന്ന് : അരീച്ചലിലെ ചാത്തോത്ത് ശൈലജയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
പേരാവൂർ: ടൗണിൽ നിന്ന് വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ ടൗണിലെ മുൻ ചുമട്ടു തൊഴിലാളിയും രശ്മി ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫുമായ...
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് രണ്ട് വരെയുള്ള ദിവസങ്ങളിൽ ഉച്ചവെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാവിലത്തെ തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ...
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലും പയ്യന്നൂര്‍ ഡിപ്പോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍...
ഇരിട്ടി :സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് മികച്ച വിജയം നേടി. തില്ലങ്കേരി...
മട്ടന്നൂര്‍ :മാലിന്യ സംസ്‌കരണത്തിന് മാത്രമല്ല മഴവെള്ളം സംഭരിക്കാനും ട്രെഞ്ചിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താമെന്ന് കാട്ടുകയാണ് മട്ടന്നൂര്‍ നഗരസഭ. കരിത്തൂര്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് മഴവെള്ള സംഭരണി...
പയ്യന്നൂർ: ഖത്തർ ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഏഴു മാസം പിന്നിടുമ്പോഴും ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും മിക്കയിടത്തും പരിസ്ഥിതി ബോധത്തെ വെല്ലുവിളിച്ച് നിലനിൽക്കുന്നു. ടൗണുകളിൽ മാത്രമല്ല,...
വയനാട്: മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. നാഷണല്‍...