താൽക്കാലിക പ്രവേശന പട്ടിക

Share our post

കണ്ണൂർ: ഐ. ടി .ഐ പ്രവേശനത്തിനുള്ള താൽക്കാലിക പ്രവേശന പട്ടിക കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 22ന് മുമ്പായി ബന്ധപ്പെട്ട വിദ്യാർഥികൾ കൗൺസിലിൽ എത്തി പട്ടിക പരിശോധിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!