തളിപ്പറമ്പ: അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി തളിപ്പറമ്പ് കുറ്റിയേരി സ്വദേശി എ.ഷറഫുദ്ദിൻ(42) പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ ഇ.ടി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം...
Day: July 20, 2023
കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ 51,438 വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ഹരിതകർമസേന മാതൃകയാകുന്നു. 90 പേരടങ്ങുന്നതാണ് കോർപ്പറേഷനിലെ ഹരിതകർമസേന. ചില ഡിവിഷനുകളിൽ രണ്ടും കൂടുതൽ വീടുകളുള്ള ഡിഷനുകളിൽ...
മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍...
ചാല : ചാല ബൈപ്പാസ് കവലയിലെ സർക്കാർ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളുന്നു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ടുള്ള മാലിന്യമായിരുന്നു ആദ്യം തള്ളിയത്. എന്നാൽ, പിന്നീട് നാട്ടിലെ മുഴുവൻ...
മട്ടന്നൂര്‍ : അയ്യല്ലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കർക്കടകക്കഞ്ഞി. കർക്കടകം കഴിയുംവരെ ദിവസവും കുട്ടികൾക്ക് കർക്കടകക്കഞ്ഞി നൽകാനാണ് പിടിഎ തീരുമാനം. ‘നല്ല തലമുറ നല്ല ആരോഗ്യം’ എന്ന...
ന്യൂഡൽഹി: ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും ഒരുക്കാൻ റെയിൽവേ. റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം വിളമ്പുന്ന...
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഡ്യാറിൽ ബുധനാഴ്ച മോട്ടോർ സൈക്കിൾ റോഡ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. കാസർക്കോട് ഉപ്പള സ്വദേശി മുഹമ്മദ് നഷാത്...