വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ഉദ്യോഗാർഥികൾക്ക് ജൂലൈ 27 മുതൽ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 17 ആണ് അവസാന തീയതി. agnipathvayu.cdac.in...
Day: July 20, 2023
ചെറുപുഴ: റോഡ് പുറമ്പോക്കിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കിയത് വിവാദമാകുന്നു. ചെറുപുഴ -പയ്യന്നൂർ മരാമത്ത് റോഡിന്റെ കാരോക്കാട് ഭാഗത്തു കർഷകശ്രീ സ്വയം സഹായസംഘം...
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 3 വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ...
വിമുക്തഭടൻമാരുടെ 25 വയസ്സിൽ താഴെയുള്ള അവിവാഹിതരും തൊഴിൽരഹിതരുമായ മക്കൾക്കുള്ള മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16നകം അപേക്ഷ ജില്ലാ...
ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പാന്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ താമസ വിവരം അറിയിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ ആധാറും പാനും...
അഞ്ചരക്കണ്ടി: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ അറബിക്ക് ജൂനിയർ ഗസ്റ്റ് ടീച്ചറിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂലായ് 21ന്,10 മണിക്ക്...
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്...
റിയാദ്: മൂന്നുദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ്...
ട്രൂകോളർ എ.ഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എ.ഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ്...
ഇരിട്ടി:മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ...