ഉമ്മൻ ചാണ്ടിയുടെ നിര്യാണം; കോളയാട്ട് സർവകക്ഷി അനുശോചനം

കോളയാട് : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്കോളയാട്ട് സർവ്വ കക്ഷി അനുശോചനവും മൗന ജാഥയും നടത്തി. എം.ജെ.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. രതീശൻ,ജോർജ് കാനാട്ട്, എ.കെ.പ്രേമരാജൻ, അഷ്‌റഫ്, കെ.വി.സുധീഷ് കുമാർ, കെ.വി.ജോസഫ്,രൂപ വിശ്വനാഥൻ, പി.വി.ഗംഗാധരൻ, കെ.ജെ.മനോജ്, സി.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു.