Day: July 20, 2023

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു....

കണ്ണൂർ : പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു....

കണ്ണൂർ : വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ ഓഫീസുകളിലെ രേഖകൾ, റെക്കോർഡുകൾ എന്നിവ പരിശോധിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ടെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത പറഞ്ഞു....

കേരള വനം-വന്യജീവി വകുപ്പ് വനമിത്ര 2023-24 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ കാർഷിക ജൈവവൈവിധ്യമടക്കം കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ജൈവ...

തലശ്ശേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം...

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയോത്സവം നടത്തി. എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ മരിയ സാബു, കൃഷ്‌ണേന്ദു, കെ.പി.അക്ഷര...

കോളയാട് : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്കോളയാട്ട് സർവ്വ കക്ഷി അനുശോചനവും മൗന ജാഥയും നടത്തി. എം.ജെ.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. രതീശൻ,ജോർജ് കാനാട്ട്, എ.കെ.പ്രേമരാജൻ, അഷ്‌റഫ്, കെ.വി.സുധീഷ്...

മട്ടന്നൂർ:മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി .സി .ടി .വി...

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരേ നടപടിയുമായി മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. റോഡുകളിലെ രാത്രി വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍...

കേളകം : ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി കേളകം പോലീസിന്റെ പിടിയിൽ. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ കുറ്റിക്കാട്ടിൽ ഷറഫുദീനെയാണ് കേളകം പോലീസ് പിടികൂടിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!