Day: July 19, 2023

തൃശ്ശൂർ: ഐ. എസ്. ഐ.എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ.എസ്.ഐ.എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. നിരവധി...

മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം...

കണ്ണൂർ: നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിൽ ഇടിച്ചു കയറി അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 11ന് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാർ യാത്രക്കാരൻ...

നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക....

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവര്‍...

കോ​ഴി​ക്കോ​ട് : ന​ടു​റോ​ഡി​ൽ യു​വാ​വിന് കു​ത്തേ​റ്റു. ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ആണ് സംഭവം....

കണ്ണൂർ : അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ്‌ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട്...

കണ്ണവം:  ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ...

മാലൂർ : മാനസികവും ശാരീരികവുമായ കരുത്ത് പകർന്ന് സ്ത്രീകളെ ഫിറ്റാക്കാൻ മാലൂരിൽ പെണ്ണിടങ്ങൾ ഒരുങ്ങുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായും വനിതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

പേരാവൂർ : നിർദിഷ്ട മാനന്തവാടി– മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സമാന്തരപാതയ്‌ക്ക്‌ പേരാവൂരിൽ അതിർത്തി നിർണയിച്ച്‌ കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചു. പേരാവൂർ കൊട്ടംചുരംമുതൽ തെരുവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!