ന​ടു​റോ​ഡി​ൽ ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​ന് കു​ത്തേ​റ്റു

Share our post

കോ​ഴി​ക്കോ​ട് : ന​ടു​റോ​ഡി​ൽ യു​വാ​വിന് കു​ത്തേ​റ്റു. ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ആണ് സംഭവം. സം​ഭ​വ​ത്തി​ൽ, എ​ല​ത്തൂ​ർ എ​ട​ക്കാ​ട് സ്വ​ദേ​ശി പ്ര​മോ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നം ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലേക്ക് നയി​ച്ച​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!