ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പ് ; ജാഗ്രതാ നിര്‍ദ്ദേശം

Share our post

വ്യാജ വെബ്‌സൈറ്റുകള്‍ വഴി ഗാര്‍ഹിക തൊഴിലാളികളെ ആകര്‍ഷകമായ നിരക്കില്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് .

ഇത്തരത്തില്‍ ഒരു കമ്പനിയുടെ വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!