പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് സ്വദേശി ഉണ്ണി(24)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി...
Day: July 19, 2023
തിരുവനന്തപുരം : ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്‌കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം....
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതക്ക് വേണ്ടി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള ഏതു നീക്കവും തടയുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം നിലനിർത്തി നാലുവരിപ്പാത...
ന്യൂഡൽഹി : മാധ്യമപ്രവർത്തകന് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. ‘ജേണലിസ്‌റ്റോ റിപ്പോർട്ടറോ ആകുന്നത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്‌റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവർ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍...
തിരുവനന്തപുരം : കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം...
ചീമേനി:ഐ. എച്ച്. ആർ. ഡിയുടെ കീഴിലുള്ള ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാംവർഷ എം. കോം ഫിനാൻസ്, എം. എസ്.സി കമ്പ്യൂട്ടർ സയൻസ്, ഒന്നാംവർഷ ബി കോം...
കണ്ണൂർ: പുതുതായി സ്വകാര്യ ബസ് റൂട്ടുകൾക്കുള്ള പെർമിറ്റ് നേടി അത് മറിച്ച് വിൽക്കുന്ന ലോബി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ എസ്....
കണ്ണൂർ:സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി....
കടത്തിണ്ണകളിലും ഷെഡുകളിലും മാത്രം കിടന്നുറങ്ങിയ മഴക്കാലങ്ങളാണ് ചെറുതാഴം പീരക്കാം തടത്തിലെ പാണച്ചിറമ്മൽ കൃഷ്ണേട്ടന്റെ ഓർമകളിൽ മുഴുവൻ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കൊച്ചു വീട്ടിൽ മഴയും വെയിലുമേൽക്കാതെ...