Day: July 18, 2023

കായംകുളത്ത്‌ ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്‌. ചൊവ്വ...

മട്ടന്നൂര്‍ : ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)...

ന്യൂഡൽഹി : പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിൽ എത്തും. അന്നേ ദിവസം രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരുടെ...

വേദികളിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ ഏറ്റവുമധികം അനുകരിച്ച താരം കോട്ടയം നസീറും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ്...

തിരുവനന്തപുരം : കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി കേരള പൊലീസിന്റെ ചിരി പദ്ധതി. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന...

പയ്യന്നൂർ : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 2024 ഫെബ്രുവരിയിൽ നടക്കുന്ന കാപ്പാട്ടു കഴകം പെരുങ്കളിയാട്ടത്തിനെത്തുന്ന അഞ്ചു ലക്ഷത്തോളം ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പെരുങ്കളിയാട്ട സംഘാടക സമിതി സെൻട്രൽ...

മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക് (83) ആണ് മരിച്ചത്....

ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് അടക്കം അത്രമേൽ ഉപകാര പ്രദം ആണെങ്കിലും പാൻ കാർഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞത പുലർത്തുന്നവർ നിരവധിയാണ്. ഉദാഹരണത്തിന് പാൻകാർഡ് വിവരങ്ങളിൽ എന്തെങ്കിലും...

അഴീക്കോട്: മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ...

കീഴ്പ്പള്ളി: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എം.ജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിതപാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ്. ഐ. വി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!