തളിപ്പറമ്പിൽ വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

Share our post

കണ്ണൂർ: വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്.

സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!