മാറ്റിവെച്ച പി.എസ്.സി പരീക്ഷ 19-ന്

Share our post

കണ്ണൂർ : പി.എസ്.സി ജൂൺ 29-ന് നടത്താനിരുന്ന കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് (582/2022) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് ഇൻ കംപ്യൂട്ടർ എൻജിനിയറിങ് (680/2022) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 19-ന് രാവിലെ 7.15 മുതൽ 9.15 വരെ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!