Day: July 17, 2023

പാനൂര്‍: പുത്തൂര്‍ ക്ലബിന് സമീപം ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു.കൊളവല്ലൂരിലെ ആദിലാണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ച പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ്...

കൊച്ചി : മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ...

കണ്ണൂർ : അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി(ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനായി ഇന്ത്യൻ റജിസ്ട്രാർ ഓഫ് ഷിപ്പിങ് (ഐആർഎസ്),...

കേരളത്തില്‍ അഞ്ചു നഴ്സിംഗ് കോളേജുകള്‍ക്ക് അനുമതി.പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്‌സിങ് കോളേജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ...

കേളകം: സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപെട്ടു. കോടിയേരി...

കണ്ണൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് 31 വരെ രജിസ്റ്റർ ചെയ്യാം. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് തളിര്‌ പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം...

കണ്ണൂർ: കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ സ്വർണപ്പണയത്തട്ടിപ്പ്‌. പണയംവച്ച സ്വർണം മാറ്റി മുക്കുപണ്ടംവച്ച്‌ മുപ്പത്‌ ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. സംഭവത്തിൽ സഹകരണ വകുപ്പ്‌ അന്വേഷണം തുടങ്ങി....

കണ്ണൂർ: ‘സർപ്പ’ ആപ്പ്‌ വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന്‌ പിടികൂടിയത്‌...

കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!