Day: July 17, 2023

പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍...

പേരാവൂർ: ലയൺസ് പേരാവൂർ ടൗൺ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു....

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുന്നന്താനം സ്വദേശി ജിബിൻ ജോൺ(26) ആണ് പൊലീസിന്റെ പിടിയിലായത്. അസുഖബാധിതയായി പെൺകുട്ടി മരിച്ചതിന് ശേഷം...

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116...

ശ്രീകണ്ഠപുരം : മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലേക്ക് സഞ്ചാരികൾ കുറയുന്നു. ധാരാളം കെട്ടിടങ്ങൾ വന്നതോടെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഇവിടുത്തെ...

നത്തിങ് ഫോണ്‍ 2 ന് സമാനമായ ഫീച്ചറുകളുമായി ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുകയാണെന്നാണ് വിവരം. ട്രാന്‍സ്പാരന്റ് ബാക്ക് ഡിസൈനും ബാക്ക് പാനലിലെ എല്‍ഇഡി സ്ട്രിപ്പുകളുമെല്ലാം ഉള്‍പ്പടെ അനുകരിച്ചാണ്...

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയുള്ള മദ്യ,ലഹരിമരുന്ന് കൈമാറ്റം വ്യാപകമാവുന്ന സാഹചര്യത്തിൽ എക്സൈസ് സൈബർസെൽ പ്രവർത്തനം വിപുലമാക്കാൻ തീരുമാനം. സൈബർസെൽ നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി നികുതി...

തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി. ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത്...

ക​ണ്ണൂ​ർ: ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​കു​ന്നു. പ​ഴ​യ​ങ്ങാ​ടി, പാ​പ്പി​നി​ശ്ശേ​രി, ത​ല​ശ്ശേ​രി, പ​യ്യ​ന്നൂ​ർ, എ​ട​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​ണ്. വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും മാ​ലി​ന്യ​ത്തി​ന് പു​റ​മെ വി​വാ​ഹ വീ​ടു​ക​ളി​ലെ​യും...

കണ്ണൂർ: വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!