ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ഒഴിവ്

Share our post

കണ്ണൂര്‍: ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഹോട്ടല്‍ അക്കമഡേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. ഫോണ്‍: 0497 2706904, 0497 2933904, 9895880075.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!