Day: July 15, 2023

തളിപ്പറമ്പ് : പോസ്റ്റ്‌മാസ്റ്ററായി ജോലിയിലിരിക്കെ ഇന്ദിരാവികാസ് പത്രികയിൽ അടക്കാൻ നൽകിയ തുക അടക്കാതെ വഞ്ചിച്ചുവെന്ന കേസിൽ ഗ്രാമപ്പഞ്ചായത്തംഗം ജയിലിൽ. ചെറുകുന്ന് പഞ്ചായത്തിലെ കോൺഗ്രസിന്റെ വാർഡംഗം മുണ്ടപ്രം കട്ടക്കുളത്തെ...

ചാല : മൂന്നാംപാലം പണി കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡ് എടുത്തുമാറ്റാത്തത് വാഹനങ്ങളെ വഴിതെറ്റിക്കുന്നു. ചാല -കോയ്യോട് റോഡ് കവലയിലെ ബോർഡാണ് ഡ്രൈവർമാരെ വഴിതെറ്റിക്കുന്നത്. മൂന്നാംപാലം അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പ്...

കേളകം : അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ്...

മലപ്പുറം: വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ...

കണ്ണൂർ : താണയിലെ ഗവ. ആയുർവേദ ആശുപത്രി നവീകരണത്തിനൊരുങ്ങുന്നു. 65 ലക്ഷം രൂപയുടെ വികസനപദ്ധതിക്കാണ്‌ തുടക്കമാവുന്നത്‌. അടിസ്ഥാനസൗകര്യ വികസനവും സൗന്ദര്യവൽക്കരണവും സാധ്യമാക്കുന്ന പ്രവൃത്തികളാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. പഴക്കമുള്ള...

കൊച്ചി : പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന്‌ തടവും പിഴയും. ആലുവ സ്വദേശി റോഷനെയാണ്‌ സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കെ.വി. നൈന...

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌.സി, എസ്‌.ടി വിഭാഗങ്ങളിലെ യുവതയെ സ്‌റ്റാർട്ടപ്‌ രംഗത്ത്‌ സജീവമാക്കാനും തൊഴിൽദാതാക്കളാക്കി മാറ്റാനും ലക്ഷ്യമിട്ട്‌ ഉന്നതി സ്‌റ്റാർട്ടപ്‌ മിഷന്‌ തുടക്കം കുറിക്കുന്നു. തലസ്ഥാനത്ത്‌ ഉന്നതി...

കൊച്ചി : സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന്‌ വൻതുക തട്ടിയവർ പിടിയിൽ. എറണാകുളം എളംകുളം ഈസ്റ്റ് എൻക്ലേവ് ഫ്ലാറ്റിൽ സതീഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!