തൃശൂര്‍:പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ ശിക്ഷ. അച്ഛനെ കോടതി വെറുതെ വിട്ടു.തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്....
Day: July 15, 2023
കണ്ണൂര്‍: ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഹോട്ടല്‍ അക്കമഡേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ കോഴ്സുകളില്‍ സീറ്റ്...
കോഴിക്കോട്: 2023-24 പ്രവേശനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിക്കാത്തതിനാൽ ഫലപ്രഖ്യാപനത്തിന്റെ നേട്ടം വിദ്യാർഥികൾക്ക് ലഭിക്കാതെ പോകുന്നു. കോവിഡ് കാരണം വൈകിയിരുന്ന...
കൊച്ചി: അണ് എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനം കണ്സഷന് അനുവദിച്ചാല്‍ മതിയെന്ന കെ.എസ്.ആർ.ടി.സിയുടെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കെ.എസ്.ആർ.ടി.സി,...
ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണംചെയ്ത റേഷൻകടയുടമകൾക്ക് കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ...
വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്....
കണ്ണൂർ:അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ 16ന് രാവിലെ ഒമ്പത്...
കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 7 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ.എസ്.ഐ...
ദമ്മാം: സൗദിയിലെ അൽഹസയിൽ തീപിടുത്തം, അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.അപകടത്തില്‍...
കൊച്ചി: കേരള എക്സ്പ്രസ് ട്രെയിനിൽ ബിരുദ വിദ്യാർഥിനികൾക്കുനേരെ അതിക്രമം ഉണ്ടായി. സംഭവത്തിൽ യു.പി സ്വദേശികളായ രണ്ടുപേരെ റെയിൽവേ പൊലീസ് പിടികൂടി. കേരള എക്സ്‌പ്രസില്‍ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു...