ഡി.എല്‍.എഡ്(ടി ടി സി): അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: ജില്ലയിലെ ഗവ / സ്വാശ്രയ ടി.ടി.ഐ കളിലേക്ക് 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്. എല്‍.സി ബുക്ക്/പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകളും സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍ 670002 എന്ന വിലാസത്തിലോ/ നേരിട്ടോ ജൂലൈ 20നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2705149


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!