Day: July 14, 2023

തളിപ്പറമ്പ് : പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ  10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. തൃശ്ശൂർ അന്നകരയിലെ വടേരിയാട്ടിൽ വീട്ടിലെ രതീഷിനെ (37) യാണ് തളിപ്പറമ്പ് അതിവേഗ...

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷംകഴിച്ച നിലയിൽ. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലിങ്കുടിയില്‍ അഭിരാമ...

കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ കീരിയാട് സ്വദേശി ടി.പി.റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12ഓടെ വാക്ക് തർക്കത്തിനിടെ കത്തികൊണ്ട്...

മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ നഗരസൗന്ദര്യവൽക്കരണത്തിനുള്ള പ്രവൃത്തികൾ തുടങ്ങി. റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിന് മുന്നിലും ജങ്ഷനിലുമാണ്‌ ചെടികൾ സ്ഥാപിക്കുന്നത്. ഇരുമ്പുവേലിയിലാണ് പൂച്ചെടികൾ...

കോഴിക്കോട്‌ : ഏക സിവിൽ കോഡിലൂടെ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച സിപിഐ എം കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന ജനകീയ സെമിനാറിൽ 15,000 പേർ പങ്കെടുക്കും. മനുഷ്യരെ...

ആലക്കോട് : മലയോര ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ യാഥാർഥ്യമാകുകയാണ്‌. ശനി രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു...

ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ കൊല്ലം പത്തനാപുരം പുന്നല സ്വദേശിയായ ഇരുപത്തിയൊന്നുകാരിയിൽനിന്ന്‌ മൊഴി എടുക്കാൻ ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി...

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെ.എസ്.ആർ.ടി.സി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!